ml_tn/mat/16/17.md

20 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Simon Bar Jonah
യോനയുടെ മകനായ ശിമോൻ (കാണുക: [[rc://*/ta/man/translate/translate-names]])
# flesh and blood have not revealed
ഇവിടെ ""മാംസവും രക്തവും"" എന്നത് ഒരു മനുഷ്യനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഒരു മനുഷ്യൻ വെളിപ്പെടുത്തിയിട്ടില്ല"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# to you
യേശുക്രിസ്തു ജീവനുള്ള ദൈവത്തിന്‍റെ പുത്രനുമാണെന്ന പത്രോസിന്‍റെ പ്രസ്താവനയെ ഇവിടെ ""ഇത്"" സൂചിപ്പിക്കുന്നു.
# but my Father who is in heaven
മനസ്സിലാക്കിയ വിവരങ്ങൾ വ്യക്തമാക്കാം. സമാന പരിഭാഷ: ""എന്നാൽ സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവാണ് ഇത് നിങ്ങൾക്ക് വെളിപ്പെടുത്തിയത്"" (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# my Father
ദൈവവും യേശുവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])