ml_tn/mat/15/intro.md

22 lines
2.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# മത്തായി 15 പൊതു നിരീക്ഷണങ്ങള്‍
## ഘടനയും വിന്യാസവും
ചില വിവർത്തനങ്ങൾ വായന എളുപ്പമാക്കുന്നതിന് കവിതയുടെ ഓരോ വരിയും മറ്റു വാക്യങ്ങളില്‍ നിന്നും വലതുവശത്തേക്ക് നീക്കി സജ്ജമാക്കുന്നു. യു‌എൽ‌ടിയില്‍ 15: 8-9 ലെ പഴയനിയമ കവിതാഭാഗങ്ങള്‍ ഇപ്രകാരം ചെയ്തിരിക്കുന്നു.
## ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### ""മൂപ്പന്മാരുടെ പാരമ്പര്യങ്ങൾ""
പാരമ്പര്യങ്ങൾ മൂപ്പന്മാർ ""യഹൂദ മതനേതാക്കൾ വികസിപ്പിച്ച വാമൊഴിയാലുള്ള നിയമങ്ങളായിരുന്നു, കാരണം എല്ലാവരും മോശെയുടെ നിയമം അനുസരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. എന്നിരുന്നാലും, മോശെയുടെ ന്യായപ്രമാണം അനുസരിക്കുന്നതിനേക്കാൾ അവർ പലപ്പോഴും ഈ നിയമങ്ങൾ അനുസരിക്കാൻ കഠിനമായി പരിശ്രമിച്ചു. ഇതിന് മതനേതാക്കളെ യേശു ശാസിച്ചു, അതിന്‍റെ ഫലമായി അവർ കോപിച്ചു. (കാണുക: [[rc://*/tw/dict/bible/kt/lawofmoses]])
### യഹൂദന്മാരും വിജാതീയരും
യേശുവിന്‍റെ കാലത്തെ യഹൂദന്മാർ കരുതിയിരുന്നത് യഹൂദന്മാർക്ക് മാത്രമേ അവരുടെ ജീവിതത്തിലൂടെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയൂ. യഹൂദന്മാരെയും വിജാതീയരെയും തന്‍റെ ജനമായി സ്വീകരിക്കുമെന്ന് അനുയായികളെ കാണിക്കാൻ യേശു ഒരു കനാന്യ വിജാതീയ സ്ത്രീയുടെ മകളെ സുഖപ്പെടുത്തി.
## ഈ അധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങള്‍
### ആടുകൾ
ആടുകളെ . (കാണുക: [[rc://*/ta/man/translate/figs-metaphor]])