ml_tn/mat/14/31.md

8 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You of little faith, why
അല്പ വിശ്വാസിയേ. പത്രോസ് ഭയപ്പെട്ടതിനാൽ യേശു പത്രോസിനെ ഇങ്ങനെ അഭിസംബോധന ചെയ്തു. ഇത് ഒരു ആശ്ചര്യചിഹ്നമായി വിവർത്തനം ചെയ്യാനും കഴിയും. സമാന പരിഭാഷ: ""നിങ്ങൾക്ക് വളരെ കുറച്ചു വിശ്വാസമേയുള്ളൂ! എന്തുകൊണ്ട്?
# why did you doubt?
പത്രോസിനോട് സംശയിക്കേണ്ടതില്ല എന്നതിനേക്കാൾ ഒരു ചോദ്യം യേശു ഉപയോഗിക്കുന്നു. പത്രോസിന് സംശയം തോന്നേണ്ട ആവശ്യമില്ലാത്ത കാര്യങ്ങൾ നിങ്ങൾക്ക് വ്യക്തമായി പറയാൻ കഴിയും. സമാന പരിഭാഷ: ""നിങ്ങള്‍ മുങ്ങിപ്പോകുന്നത് തടയാന്‍ എനിക്ക് കഴിയുമെന്ന് നിങ്ങൾ സംശയിക്കരുത്."" (കാണുക: [[rc://*/ta/man/translate/figs-rquestion]], [[rc://*/ta/man/translate/figs-explicit]])