ml_tn/mat/13/30.md

8 lines
852 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I will say to the reapers, ""First pull out the weeds and tie them in bundles to burn them, but gather the wheat into my barn.
നിങ്ങൾക്ക് ഇത് ഒരു പരോക്ഷ ഉദ്ധരണി (എടി) ആയി വിവർത്തനം ചെയ്യാൻ കഴിയും: ""ഞാൻ ആദ്യം കളകളെ ശേഖരിക്കാനും അവയെ കെട്ടുകളാക്കി കത്തിക്കുവാനും ഗോതമ്പ് എന്‍റെ കളപ്പുരയിൽ ശേഖരിക്കാനും ഞാൻ പറയും"" (കാണുക: [[rc://*/ta/man/translate/figs-quotations]])
# barn
ധാന്യം സംഭരിക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു പത്തായപുര