ml_tn/mat/13/24.md

16 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ഗോതമ്പും കളയും വളരുന്ന ഒരു വയലിനെക്കുറിച്ച് ഒരു ഉപമ പറഞ്ഞുകൊണ്ട് യേശു സ്വർഗ്ഗരാജ്യത്തെ വിവരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]])
# The kingdom of heaven is like a man
വിവർത്തനം സ്വർഗ്ഗരാജ്യത്തെ ഒരു മനുഷ്യനുമായി തുല്യമാക്കരുത്, മറിച്ച് സ്വർഗരാജ്യം ഉപമയിൽ വിവരിച്ചിരിക്കുന്ന സാഹചര്യം പോലെയാണ്. (കാണുക: [[rc://*/ta/man/translate/figs-simile]])
# The kingdom of heaven is like
ഇവിടെ ""സ്വർഗ്ഗരാജ്യം"" എന്നത് ദൈവഭരണത്തെ സൂചിപ്പിക്കുന്നു. ""സ്വർഗ്ഗരാജ്യം"" എന്ന വാചകം മത്തായിയിൽ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിയുമെങ്കിൽ, നിങ്ങളുടെ വിവർത്തനത്തിൽ ""സ്വർഗ്ഗം"" ഉപയോഗിക്കുക. സമാന പരിഭാഷ: ""സ്വർഗത്തിലുള്ള നമ്മുടെ ദൈവം തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തുമ്പോള്‍, അത് ഇങ്ങനെയായിരിക്കും"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# good seed
നല്ല ഭക്ഷണ വിത്തുകൾ അല്ലെങ്കിൽ ""നല്ല ധാന്യ വിത്തുകൾ."" യേശു ഗോതമ്പിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ശ്രോതാക്കള്‍ കരുതുമായിരിക്കാം. (കാണുക: [[rc://*/ta/man/translate/figs-explicit]])