ml_tn/mat/12/44.md

16 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Then it says, 'I will return to my house from which I came.'
ഇത് ഒരു ഉദ്ധരണിക്ക് പകരം ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അതിനാൽ, അശുദ്ധാത്മാവ് അത് വന്ന വീട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നു
# to my house from which I came
അശുദ്ധാത്മാവ് ജീവിച്ചിരുന്ന വ്യക്തിക്ക് ഒരു രൂപകമാണിത്.  സമാന പരിഭാഷ: ""ഞാൻ പോയ സ്ഥലത്തേക്ക്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# it finds it empty and swept out and put in order
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരോ വീട് അടിച്ചു വൃത്തിയാക്കിയതായും അത് ഉള്ള വീട്ടിലെ എല്ലാം സ്ഥാനങ്ങളില്‍ വച്ചിരിക്കുന്നതായും അശുദ്ധാത്മാവ് കണ്ടെത്തുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# empty and swept out and put in order
വീണ്ടും, ""വീട്"" എന്നത് അശുദ്ധാത്മാവ് വസിച്ചിരുന്ന വ്യക്തിയുടെ ഒരു രൂപകമാണ്. ഇവിടെ, ആരും വീട്ടിൽ താമസിക്കുന്നില്ലെന്ന് ""അടിച്ചുവാരി ക്രമീകരിക്കുക"" സൂചിപ്പിക്കുന്നു. യേശു അര്‍ത്ഥമാക്കുന്നത് ഒരു അശുദ്ധാത്മാവ് ഒരു വ്യക്തിയെ വിട്ടു പോകുമ്പോൾ, ആ വ്യക്തി അവനിൽ വസിക്കാൻ പരിശുദ്ധാത്മാവിനെ ക്ഷണിക്കണം, അല്ലെങ്കിൽ പിശാച് തിരികെ വരും. (കാണുക: [[rc://*/ta/man/translate/figs-metaphor]])