ml_tn/mat/12/07.md

24 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
7-‍ാ‍ം വാക്യത്തിൽ, പരീശന്മാരെ ശാസിക്കാൻ യേശു ഹോശേയ പ്രവാചകനെ ഉദ്ധരിക്കുന്നു.
# Connecting Statement:
യേശു പരീശന്മാരോടു പ്രതികരിക്കുന്നു.
# If you had known what this meant, 'I desire mercy and not sacrifice,' you would not have condemned the guiltless
ഇവിടെ യേശു തിരുവെഴുത്ത് ഉദ്ധരിക്കുന്നു. സമാന പരിഭാഷ: ""ഹോശേയ പ്രവാചകൻ ഇത് വളരെ മുമ്പുതന്നെ എഴുതി: 'ഞാൻ കരുണയാണ് ആഗ്രഹിക്കുന്നത്, ത്യാഗമല്ല.' ഇതിന്‍റെ അർത്ഥമെന്താണെന്ന് നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ, നിങ്ങൾ നിര്‍ദ്ദോഷിയെ കുറ്റം വിധിക്കുകയില്ലായിരുന്നു ""(കാണുക: [[rc://*/ta/man/translate/figs-explicit]])
# I desire mercy and not sacrifice
മോശെയുടെ ന്യായപ്രമാണത്തിൽ, യാഗങ്ങൾ അർപ്പിക്കാൻ ദൈവം യിസ്രായേല്യരോട് കൽപ്പിച്ചു. യാഗങ്ങളെക്കാൾ കരുണക്ക് ദൈവം പ്രാധാന്യം നല്‍കുന്നു എന്നാണ് ഇതിനർത്ഥം.
# I desire
ഞാൻ"" എന്ന സർവനാമം ദൈവത്തെ സൂചിപ്പിക്കുന്നു.
# the guiltless
ഇതിനെ ഒരു നാമവിശേഷണമായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""കുറ്റക്കാരല്ലാത്തവർ"" (കാണുക: [[rc://*/ta/man/translate/figs-nominaladj]])