ml_tn/mat/12/01.md

24 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യേശുവിന്‍റെ ശുശ്രൂഷയ്‌ക്കെതിരായ വർദ്ധിച്ചുവരുന്ന എതിർപ്പിനെക്കുറിച്ച് മത്തായി പറയുന്ന കഥയുടെ ഒരു പുതിയ ഭാഗത്തിന്‍റെ തുടക്കമാണിത്. ഇവിടെ, ശബ്ബത്തിൽ ധാന്യം എടുക്കുന്നതിന് പരീശന്മാർ ശിഷ്യന്മാരെ വിമർശിക്കുന്നു.
# At that time
ഇത് കഥയുടെ ഒരു പുതിയ ഭാഗം അടയാളപ്പെടുത്തുന്നു. സമാന പരിഭാഷ: ""കുറച്ച് കഴിഞ്ഞ്
# the grainfields
ധാന്യം നടാനുള്ള സ്ഥലം. ഗോതമ്പ് അജ്ഞാതമെങ്കില്‍ ""ധാന്യം"" എന്നത് വളരെ സാധാരണവുമാണെങ്കിൽ, ""അവർ അപ്പം ഉണ്ടാക്കിയ ചെടിയുടെ വയലുകൾ"" നിങ്ങൾക്ക് ഉപയോഗിക്കാം. (കാണുക: [[rc://*/ta/man/translate/translate-unknown]])
# to pluck heads of grain and eat them
മറ്റുള്ളവരുടെ വയലുകളിൽ ധാന്യം എടുക്കുന്നതും അത് കഴിക്കുന്നതും മോഷ്ടിക്കുന്നതായി കണക്കാക്കപ്പെട്ടിരുന്നില്ല. ശബ്ബത്തിൽ ഒരാൾക്ക് ഇത് നിയമപരമായ പ്രവർത്തനം ചെയ്യാൻ കഴിയുമോ എന്നായിരുന്നു ചോദ്യം.
# to pluck heads of grain and eat them
കുറച്ച് ഗോതമ്പ് എടുത്ത് കഴിക്കാൻ അല്ലെങ്കിൽ ""കുറച്ച് ധാന്യം എടുത്ത് കഴിക്കാൻ
# heads of grain
ഗോതമ്പ് ചെടിയുടെ ഏറ്റവും മുകളിലുള്ള ഭാഗമാണിത്. ഇത് ചെടിയുടെ പക്വമായ ധാന്യമോ വിത്തുകളോ ഉള്ള ഭാഗമാണ്.