ml_tn/mat/11/28.md

16 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ജനക്കൂട്ടത്തോട് സംസാരിക്കുന്നത് യേശു അവസാനിപ്പിക്കുന്നു.
# all you
നിങ്ങൾ"" എന്നതിന്‍റെ എല്ലാ സന്ദര്‍ഭങ്ങളും ബഹുവചനമാണ്. (കാണുക: [[rc://*/ta/man/translate/figs-you]])
# who labor and are heavy burdened
എല്ലാ നിയമങ്ങളും അനുസരിക്കാനുള്ള അവരുടെ ശ്രമങ്ങളിൽ ആളുകൾ നിരുത്സാഹിതരാകുന്നതിനെക്കുറിച്ചും ആ നിയമങ്ങൾ കനത്ത ഭാരമാണെന്നും അവ നടപ്പാക്കാൻ ആളുകൾ അദ്ധ്വാനിക്കുന്നുവെന്നും യേശു പറയുന്നു. സമാന പരിഭാഷ: ""ആരാണ് കഠിനമായി പരിശ്രമിക്കുന്നതിൽ നിന്ന് നിരുത്സാഹിതരാകുന്നത്"" അല്ലെങ്കിൽ ""നിയമങ്ങൾ കൃത്യമായി അനുസരിക്കാൻ കഠിനമായി ശ്രമിക്കുന്നതിൽ നിന്ന് ആരാണ് നിരുത്സാഹിതരാകുന്നത്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# I will give you rest
നിങ്ങളുടെ അദ്ധ്വാനത്തിൽ നിന്നും ഭാരത്തിൽ നിന്നും വിശ്രമിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും