ml_tn/mat/11/24.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I say to you
ഈ വാചകം അടുത്തതായി യേശു പറയുന്നതിനെ ഊന്നല്‍ നല്‍കുന്നു.
# it shall be easier for the land of Sodom in the day of judgment than for you
ഇവിടെ ""സൊദോം ദേശം"" എന്നത് അവിടെ താമസിച്ചിരുന്ന ആളുകളെ പരാമർശിക്കുന്നു. സമാന പരിഭാഷ: ""ന്യായവിധിയുടെ ദിവസത്തിൽ ദൈവം നിങ്ങളേക്കാൾ കൂടുതൽ കരുണ കാണിക്കും"" അല്ലെങ്കിൽ ""ന്യായവിധിയുടെ ദിവസത്തിൽ ദൈവം സൊദോമിലെ ജനങ്ങളെക്കാൾ കഠിനമായി ശിക്ഷിക്കും"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# than for you
വ്യക്തമായ വിവരങ്ങൾ‌ സ്പഷ്ടമാക്കാം. സമാന പരിഭാഷ: ""നിങ്ങളേക്കാൾ, ഞാന്‍ അത്ഭുതങ്ങൾ ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടും നിങ്ങൾ പശ്ചാത്തപിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്തില്ല"" (കാണുക: [[rc://*/ta/man/translate/figs-explicit]])