ml_tn/mat/11/11.md

24 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യോഹന്നാൻ സ്നാപകനെക്കുറിച്ച് യേശു ജനക്കൂട്ടത്തോട് സംസാരിക്കുന്നത് തുടരുന്നു.
# Truly I say to you
ഞാൻ നിങ്ങളോട് സത്യം പറയുന്നു. ഈ വാചകം അടുത്തതായി യേശു പറയുന്നതിനെ ഊന്നല്‍ നല്‍കുന്നു.
# among those born of women
ആദാം ഒരു സ്ത്രീയിൽ നിന്നല്ല ജനിച്ചതെങ്കിലും, ഇത് എല്ലാ മനുഷ്യരെയും പരാമർശിക്കുന്നതിനുള്ള ഒരു ശൈലിയാണ്. സമാന പരിഭാഷ: ""ഇതുവരെ ജീവിച്ചിരുന്ന എല്ലാവരിൽ നിന്നും"" (കാണുക: [[rc://*/ta/man/translate/figs-idiom]])
# no one is greater than John the Baptist
ഇത് പോസിറ്റീവ് രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""യോഹന്നാൻ സ്നാപകൻ ഏറ്റവും വലിയവൻ"" അല്ലെങ്കിൽ ""യോഹന്നാൻ സ്നാപകനാണ് ഏറ്റവും പ്രധാന്യമുള്ളവന്‍
# the least important person in the kingdom of heaven
ഇവിടെ ""സ്വർഗ്ഗരാജ്യം"" എന്നത് ദൈവഭരണത്തെ സൂചിപ്പിക്കുന്നു. ""സ്വർഗ്ഗരാജ്യം"" എന്ന വാചകം മത്തായിയിൽ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിയുമെങ്കിൽ, നിങ്ങളുടെ വിവർത്തനത്തിൽ ""സ്വർഗ്ഗം"" നിലനിർത്താൻ ശ്രമിക്കുക. സമാന പരിഭാഷ: ""സ്വർഗ്ഗത്തിലെ നമ്മുടെ ദൈവത്തിന്‍റെ ഭരണത്തിൻകീഴിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# is greater than he is
യോഹന്നാനെക്കാൾ പ്രധാനിയാണ്