ml_tn/mat/10/41.md

16 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# because he is a prophet
ഇവിടെ ""അവൻ"" സ്വാഗതം ചെയ്യുന്ന വ്യക്തിയെ പരാമർശിക്കുന്നില്ല. സ്വാഗതം ചെയ്യപ്പെടുന്ന വ്യക്തിയെ ഇത് സൂചിപ്പിക്കുന്നു.
# a prophet's reward
ഇത് ദൈവം പ്രവാചകന് നൽകുന്ന പ്രതിഫലത്തെയാണ് സൂചിപ്പിക്കുന്നത്, ഒരു പ്രവാചകൻ മറ്റൊരു വ്യക്തിക്ക് നൽകുന്ന പ്രതിഫലത്തെയല്ല.
# because he is a righteous man
ഇവിടെ ""അവൻ"" സ്വാഗതം ചെയ്യുന്ന വ്യക്തിയെ പരാമർശിക്കുന്നില്ല. സ്വാഗതം ചെയ്യപ്പെടുന്ന വ്യക്തിയെ ഇത് സൂചിപ്പിക്കുന്നു.
# a righteous man's reward
ഇത് നീതിമാന് ദൈവം നൽകുന്ന പ്രതിഫലത്തെയാണ് സൂചിപ്പിക്കുന്നത്, ഒരു നീതിമാൻ മറ്റൊരു വ്യക്തിക്ക് നൽകുന്ന പ്രതിഫലമല്ല.