ml_tn/mat/10/27.md

16 lines
3.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# What I tell you in the darkness, say in the daylight, and what you hear softly in your ear, proclaim upon the housetops
ഈ രണ്ട് പ്രസ്താവനകളും ഒരേ കാര്യം അർത്ഥമാക്കുന്നു. താൻ ശിഷ്യന്മാരോട് സ്വകാര്യമായി പറയുന്ന കാര്യങ്ങൾ ശിഷ്യന്മാർ എല്ലാവരോടും പറയണമെന്ന് യേശു ഊന്നല്‍ നല്‍കുന്നു. സമാന പരിഭാഷ: ""ഇരുട്ടിൽ ഞാൻ നിങ്ങളോട് പറയുന്നത് പകൽസമയത്ത് ആളുകളോട് പറയുക, ഒപ്പം നിങ്ങളുടെ ചെവിയിൽ മൃദുവായി പറയുന്ന കാര്യങ്ങൾ പുരമുകളില്‍ പ്രഖ്യാപിക്കുക"" (കാണുക: [[rc://*/ta/man/translate/figs-parallelism]])
# What I tell you in the darkness, say in the daylight
ഇവിടെ ""ഇരുട്ട്"" എന്നത് ""രാത്രി"" എന്നതിന്‍റെ ഒരു പര്യായമാണ്, അത് ""സ്വകാര്യ"" ത്തിന്‍റെ പര്യായമാണ്. ഇവിടെ ""പകൽ"" എന്നത് ""ജനമധ്യത്തില്‍"" എന്നതിന്‍റെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""രാത്രിയിൽ ഞാൻ നിങ്ങളോട് സ്വകാര്യമായി പറയുന്നത്, പകൽ വെളിച്ചത്തിൽ പൊതുവായി പറയുക"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# what you hear softly in your ear
മന്ത്രിക്കുന്നതിനെ സൂചിപ്പിക്കുന്നതിനുള്ള ഒരു രീതിയാണിത്. സമാന പരിഭാഷ: ""ഞാൻ നിങ്ങളോട് മന്ത്രിക്കുന്നത്"" (കാണുക: [[rc://*/ta/man/translate/figs-idiom]])
# proclaim upon the housetops
യേശു താമസിച്ചിരുന്നിടത്തെ വീടുകൾ പരന്ന മേല്‍ക്കൂരയുള്ളതാണ്, ദൂരെയുള്ള ആളുകൾക്ക് ഉച്ചത്തിൽ സംസാരിക്കുന്നത് കേൾക്കാനാകും. ഇവിടെ ""മേല്‍ക്കൂരകള്‍"" എന്നത് എല്ലാ ആളുകൾക്കും കേൾക്കാൻ കഴിയുന്ന ഏത് സ്ഥലത്തെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""എല്ലാവർക്കും കേൾക്കാനായി ഒരു പൊതു സ്ഥലത്ത് ഉച്ചത്തിൽ സംസാരിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metonymy]])