ml_tn/mat/10/20.md

16 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# you ... your ... you
ഇവ ബഹുവചനമാണ്, പന്ത്രണ്ട് അപ്പൊസ്തലന്മാരെ പരാമർശിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])
# the Spirit of your Father
ആവശ്യമെങ്കിൽ, ഇതിനെ ""നിങ്ങളുടെ സ്വർഗ്ഗീയപിതാവായ ദൈവത്തിന്‍റെ ആത്മാവ്"" എന്ന് വിവർത്തനം ചെയ്യാം അല്ലെങ്കിൽ ഇത് ഒരു പരിശുദ്ധാത്മാവായ ദൈവത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാക്കുന്നതിന് ഒരു അടിക്കുറിപ്പ് ചേർക്കാം.
# Father
ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# in you
നിങ്ങളിലൂടെ