ml_tn/mat/10/19.md

28 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
പ്രസംഗിക്കാൻ പുറപ്പെടുമ്പോൾ അവർ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് യേശു ശിഷ്യന്മാരെ ഉപദേശിക്കുന്നത് തുടരുന്നു.
# When they deliver you up
ആളുകൾ നിങ്ങളെ ന്യായാധിപ സഭകളിലേക്ക് കൊണ്ടുപോകുമ്പോൾ. ഇവിടെയുള്ള ""ആളുകൾ"" [മത്തായി 10:17] (../10/17.md) ലെ അതേ ""ആളുകൾ"" ആണ്.
# you ... you
ഇവ ബഹുവചനമാണ്, പന്ത്രണ്ട് അപ്പൊസ്തലന്മാരെ പരാമർശിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])
# do not be anxious about
വിഷമിക്കേണ്ട
# how or what you will speak
നിങ്ങൾ എങ്ങനെ സംസാരിക്കണം അല്ലെങ്കിൽ എന്താണ് പറയേണ്ടത്. രണ്ട് ആശയങ്ങളും സംയോജിപ്പിക്കാം: ""നിങ്ങൾ എന്താണ് പറയേണ്ടത്"" (കാണുക: [[rc://*/ta/man/translate/figs-hendiadys]])
# for what to say will be given to you
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""പരിശുദ്ധാത്മാവ്, എന്താണ് പറയേണ്ടതെന്ന് നിങ്ങളോട് പറയും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# in that hour
ഇവിടെ ""മണിക്കൂർ"" എന്നാൽ ""അപ്പോൾ തന്നെ"" എന്നാണ് അർത്ഥമാക്കുന്നത്. സമാന പരിഭാഷ: ""അപ്പോൾ തന്നെ"" അല്ലെങ്കിൽ ""ആ സമയത്ത്"" (കാണുക: [[rc://*/ta/man/translate/figs-metonymy]])