ml_tn/mat/09/37.md

16 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യേശു തന്‍റെ ശിഷ്യന്മാരോട് കഴിഞ്ഞ ഭാഗത്ത് പരാമർശിച്ച ജനക്കൂട്ടത്തിന്‍റെ ആവശ്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് പറയാൻ കൊയ്ത്തിനെക്കുറിച്ചുള്ള ഒരു പഴഞ്ചൊല്ല് ഉപയോഗിക്കുന്നു.
# The harvest is plentiful, but the laborers are few
താൻ കാണുന്നതിനോട് പ്രതികരിക്കാൻ യേശു ഒരു പഴഞ്ചൊല്ല് ഉപയോഗിക്കുന്നു.  ദൈവത്തെ വിശ്വസിക്കാൻ തയ്യാറായ ധാരാളം ആളുകൾ ഉണ്ടെന്നും എന്നാൽ അവരെ ദൈവത്തിന്‍റെ സത്യം പഠിപ്പിക്കാൻ വളരെ കുറച്ചുപേർ മാത്രമേയുള്ളൂവെന്നും യേശു അർത്ഥമാക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-proverbs]])
# The harvest is plentiful
ഒരാൾ‌ക്ക് ശേഖരിക്കാൻ‌ ധാരാളം പാകമായ ഫലങ്ങള്‍ ഉണ്ട്
# laborers
തൊഴിലാളികൾ