ml_tn/mat/09/30.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# their eyes were opened
ഇതിനർത്ഥം അവർക്ക് കാണാൻ കഴിഞ്ഞു എന്നാണ്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അവരുടെ കണ്ണുകളെ സുഖപ്പെടുത്തി"" അല്ലെങ്കിൽ ""രണ്ട് അന്ധന്മാർക്ക് കാണാൻ സാധിച്ചു"" (കാണുക: [[rc://*/ta/man/translate/figs-idiom]], [[rc://*/ta/man/translate/figs-activepassive]])
# See that no one knows about this
ഇവിടെ ""കാണുക"" എന്നാൽ ""ഉറപ്പാക്കുക"" എന്നാണ് അർത്ഥമാക്കുന്നത്. സമാന പരിഭാഷ: ""ഇതിനെക്കുറിച്ച് ആരും മനസ്സിലാക്കിയിട്ടില്ലെന്ന് ഉറപ്പാക്കുക"" അല്ലെങ്കിൽ ""ഞാൻ നിങ്ങളെ സുഖപ്പെടുത്തിയെന്ന് ആരോടും പറയരുത്"" (കാണുക: [[rc://*/ta/man/translate/figs-idiom]])