ml_tn/mat/08/28.md

20 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു മനുഷ്യരെ സൌഖ്യമാക്കുന്ന പ്രമേയത്തിലേക്കു ഇവിടെ രചയിതാവ് മടങ്ങുന്നു. ഭൂതബാധിതരായ രണ്ടു മനുഷ്യരെ യേശു സുഖപ്പെടുത്തിയതിന്‍റെ ഒരു വിവരണം ഇവിടെ ആരംഭിക്കുന്നു.
# to the other side
ഗലീല കടലിന്‍റെ മറുകരയിലേക്ക്
# the country of the Gadarenes
ഗദര പട്ടണത്തിന്‍റെ പേരിലാണ് ഗദരേന്യര്‍ എന്ന പേര് നൽകിയിരിക്കുന്നത്. (കാണുക: [[rc://*/ta/man/translate/translate-names]])
# two men who were possessed by demons
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഭൂതങ്ങൾ ബാധിക്കപ്പെട്ട രണ്ടുപേർ"" അല്ലെങ്കിൽ ""ഭൂതങ്ങൾ നിയന്ത്രിക്കുന്ന രണ്ടുപേർ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# They were coming ... were very violent, so that no one could pass by on that road
നിയന്ത്രിക്കുന്ന പിശാചുക്കൾ ഈ രണ്ടുപേരും ആ പ്രദേശത്തുകൂടി ആർക്കും പോകാൻ കഴിയാത്തവിധം അപകടകാരികളായിരുന്നു.