8 lines
832 B
Markdown
8 lines
832 B
Markdown
|
# who is placed under authority
|
|||
|
|
|||
|
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""മറ്റൊരാളുടെ അധികാരത്തിൻ കീഴിലുള്ളവർ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
|||
|
|
|||
|
# under authority ... under me
|
|||
|
|
|||
|
ആരെയെങ്കിലും ""കീഴിലാക്കുക"" എന്നാല്‍ പ്രാധാന്യം കുറവാണെന്നും കൂടുതൽ പ്രാധാന്യമുള്ള ഒരാളുടെ കൽപ്പനകൾ അനുസരിക്കണമെന്നുമാണ് അര്‍ത്ഥമാക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-idiom]])
|