ml_tn/mat/07/28.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
പര്‍വ്വത പ്രഭാഷണത്തിൽ യേശുവിന്‍റെ ഉപദേശങ്ങളോട് ജനക്കൂട്ടത്തിലെ ആളുകൾ എങ്ങനെ പ്രതികരിച്ചുവെന്ന് ഈ വാക്യങ്ങൾ വിവരിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-endofstory]])
# It came about that when
ഈ വാചകം യേശുവിന്‍റെ പഠിപ്പിക്കലുകളിൽ നിന്ന് അടുത്തതായി സംഭവിച്ചതിലേക്ക് കഥയെ മാറ്റുന്നു. സമാന പരിഭാഷ: ""എപ്പോൾ"" അല്ലെങ്കിൽ ""ശേഷം
# were astonished by his teaching
യേശു പഠിപ്പിച്ച കാര്യങ്ങളിൽ മാത്രമല്ല, അവൻ പഠിപ്പിച്ച രീതിയിലും അവർ ആശ്ചര്യപ്പെട്ടുവെന്ന് 7:29 ൽ വ്യക്തമാണ്. സമാന പരിഭാഷ: ""അദ്ദേഹം പഠിപ്പിച്ച രീതി വിസ്മയിച്ചു