ml_tn/mat/06/24.md

8 lines
796 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# for either he will hate the one and love the other, or else he will be devoted to one and despise the other
ഈ രണ്ട് പദസമുച്ചയങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യമാണ്. ഒരു വ്യക്തിക്ക് ഒരേ സമയം ദൈവത്തെയും പണത്തെയും സ്നേഹിക്കാനും കഴിയില്ലെന്ന് അവർ ഊന്നിപ്പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-parallelism]])
# You cannot serve God and wealth
നിങ്ങൾക്ക് ഒരേ സമയം ദൈവത്തെയും പണത്തെയും സ്നേഹിക്കാൻ കഴിയില്ല