ml_tn/mat/06/17.md

4 lines
788 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# anoint your head
നിങ്ങളുടെ തലമുടിയിൽ എണ്ണ ഇടുക അല്ലെങ്കിൽ ""നിങ്ങളുടെ തലമുടി. "" തലയെ ""അഭിഷേകം"" ചെയ്യുക എന്നത് ഒരാളുടെ മുടിയെ സാധാരണ പരിപാലിക്കുക എന്നതാണ്. ""അഭിഷിക്തൻ"" എന്നർഥമുള്ള ""ക്രിസ്തു"" വുമായി ഇതിന് യാതൊരു ബന്ധവുമില്ല. ആളുകൾ ഉപവസിച്ചാലും ഇല്ലെങ്കിലും ഒരുപോലെ കാണണമെന്നാണ് യേശു അർത്ഥമാക്കുന്നത്.