ml_tn/mat/05/35.md

16 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ശപഥം ചെയ്യരുതെന്ന് ജനങ്ങളോട് പറഞ്ഞുകൊണ്ട് 34-‍ാ‍ം വാക്യത്തിൽ യേശു തന്‍റെ വാക്കുകൾ പൂർത്തിയാക്കുന്നു.
# nor by the earth ... it is the city of the great King
ആളുകൾ ഒരു വാഗ്ദാനം ചെയ്യുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും സത്യമാണെന്ന് പറയുമ്പോൾ അവർ യാതൊന്നിലും സത്യം ചെയ്യരുത് എന്നാണ് ഇവിടെ യേശു അർത്ഥമാക്കുന്നത്. ചില ആളുകൾ പഠിപ്പിച്ചിരുന്നത്,  ഒരു വ്യക്തി താൻ എന്തെങ്കിലും ചെയ്യുമെന്ന് ദൈവത്താൽ സത്യം ചെയ്താൽ അവൻ അത് നിവര്‍ത്തിക്കണം, എന്നാൽ സ്വര്‍ഗ്ഗത്തെയോ ഭൂമിയെയോ പോലുള്ള മറ്റെന്തിനെയെങ്കിലും ചൊല്ലി ശപഥം ചെയ്താൽ, അവൻ ചെയ്യുന്നില്ലെങ്കിൽ അത് കുറ്റകരമല്ല. എന്നാല്‍  സ്വര്‍ഗ്ഗം, ഭൂമി, യെരുശലേം എന്നിവയെ ചൊല്ലി സത്യം ചെയ്യുന്നത് ദൈവത്തെ ചൊല്ലി സത്യം ചെയ്യുന്നത് പോലെ ഗുരുതരമാണെന്ന് യേശു പറയുന്നു, കാരണം ഇവയെല്ലാം ദൈവത്തിന്‍റെതാണ്.
# it is the footstool for his feet
ഈ ഉപമയുടെ അർത്ഥം ഭൂമിയും ദൈവത്തിനുള്ളതാണ്. സമാന പരിഭാഷ: ""ഇത് ഒരു രാജാവ് കാൽ വയ്ക്കുന്ന ഒരു പാദപീഠം പോലെയാണ്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# for it is the city of the great King
മഹാനായ രാജാവായ ദൈവത്തിന്‍റെതാണ് ആ നഗരം