ml_tn/mat/05/27.md

16 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
വ്യക്തികളെന്ന നിലയിൽ അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യേശു ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നു. ""നിങ്ങൾ കേട്ടിട്ടുണ്ട്"", ""ഞാൻ നിങ്ങളോട് പറയുന്നു"" എന്നിവയിൽ ""നിങ്ങൾ"" എന്നത് ബഹുവചനമാണ്. മനസിലാക്കിയ ""നിങ്ങൾ"" വ്യഭിചാരം ചെയ്യരുത് എന്നതിലെ ഏകവചനമാണ്, എന്നാൽ ചില ഭാഷകളിൽ ഇത് ബഹുവചനമായിരിക്കേണ്ടതുണ്ട്. (കാണുക: [[rc://*/ta/man/translate/figs-you]])
# Connecting Statement:
പഴയനിയമ നിയമം നിവര്‍ത്തിക്കാന്‍ താൻ എങ്ങനെയാണ് വന്നതെന്ന് യേശു പഠിപ്പിക്കുന്നത് തുടരുന്നു. ഇവിടെ അദ്ദേഹം വ്യഭിചാരത്തെക്കുറിച്ചും കാമത്തെക്കുറിച്ചും സംസാരിക്കാൻ തുടങ്ങുന്നു.
# that it was said
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം പറഞ്ഞത്"" അല്ലെങ്കിൽ ""മോശെ പറഞ്ഞത്"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# commit adultery
പ്രവർത്തിക്കുക അല്ലെങ്കിൽ എന്തെങ്കിലും ചെയ്യുക എന്നാണ് ഈ വാക്കിന്‍റെ അർത്ഥം.