ml_tn/mat/05/14.md

8 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You are the light of the world
ഇതിനർത്ഥം, യേശുവിനെ അനുഗമിക്കുന്നവർ ദൈവത്തെ അറിയാത്ത സകല മനുഷ്യര്‍ക്കും ദൈവത്തിന്‍റെ സത്യത്തിന്‍റെ സന്ദേശം എത്തിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ ലോകജനതയ്ക്ക് ഒരു വെളിച്ചം പോലെയാണ്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# A city set on a hill cannot be hidden
ഇരുട്ടാകുമ്പോൾ നഗരത്തിലെ വിളക്കുകൾ പ്രകാശിക്കുന്നത് മനുഷ്യര്‍ക്ക് കാണാം. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""രാത്രിയിൽ, ഒരു നഗരത്തിൽ നിന്ന് ഒരു കുന്നിൻ മുകളിൽ പ്രകാശിക്കുന്ന വെളിച്ചത്തെ ആർക്കും മറയ്ക്കാൻ കഴിയില്ല"" അല്ലെങ്കിൽ ""ഒരു കുന്നിൻ മുകളിലെ ഒരു നഗരത്തിന്‍റെ വിളക്കുകൾ സകലരും കാണുന്നു"" (കാണുക: [[rc://*/ta/man/translate/figs-explicit]], [[rc://*/ta/man/translate/figs-activepassive]])