ml_tn/mat/05/13.md

20 lines
2.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
തന്‍റെ ശിഷ്യന്മാർ ഉപ്പും വെളിച്ചവും പോലെയാണെന്ന് യേശു പഠിപ്പിക്കുന്നു.
# You are the salt of the earth
സാധ്യതയുള്ള അർത്ഥങ്ങൾ 1) ഉപ്പ് ഭക്ഷണം നല്ലതാക്കുന്നതുപോലെ, യേശുവിന്‍റെ ശിഷ്യന്മാർ ലോകജനതയെ സ്വാധീനിക്കുന്നു, അങ്ങനെ അവർ നല്ലവരാകും. സമാന പരിഭാഷ: ""നിങ്ങൾ ലോകജനതയ്ക്ക് ഉപ്പ് പോലെയാണ്"" അല്ലെങ്കിൽ 2) ഉപ്പ് ഭക്ഷണം സംരക്ഷിക്കുന്നതുപോലെ, യേശുവിന്‍റെ ശിഷ്യന്മാർ ആളുകളെ പൂർണമായും ദുഷിപ്പിക്കാതിരിക്കാൻ സഹായിക്കുന്നു. സമാന പരിഭാഷ: ""ഉപ്പ് ഭക്ഷണത്തിനുള്ളതു പോലെ നിങ്ങൾ ലോകത്തിനുവേണ്ടിയാണ്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# if the salt has lost its taste
സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ഉപ്പ് ചെയ്യുന്ന കാര്യങ്ങൾ ചെയ്യാനുള്ള ശക്തി അതിനു നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ"" അല്ലെങ്കിൽ 2) ""ഉപ്പിന് അതിന്‍റെ രസം നഷ്ടപ്പെട്ടെങ്കിൽ"". (കാണുക: [[rc://*/ta/man/translate/figs-metaphor]])
# with what can it be made salty again?
ഇത് എങ്ങനെ വീണ്ടും ഉപയോഗപ്രദമാക്കാം? ശിഷ്യന്മാരെ പഠിപ്പിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഇത് വീണ്ടും ഉപയോഗപ്രദമാകാൻ ഒരു വഴിയുമില്ല."" (കാണുക: [[rc://*/ta/man/translate/figs-rquestion]], [[rc://*/ta/man/translate/figs-metaphor]])
# except to be thrown out and trampled under people's feet
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ ഇത് വഴിയിലേക്ക് വലിച്ചെറിഞ്ഞ് അതിൽ നടക്കുകയല്ലാതെ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])