ml_tn/mat/04/24.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# those possessed by demons
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഭൂതങ്ങള്‍ നിയന്ത്രിച്ചവർ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the epileptic
അപസ്മാരം ബാധിച്ച ആരെയെങ്കിലും ഇത് സൂചിപ്പിക്കുന്നു, ഒരു പ്രത്യേക അപസ്മാരം അല്ല. സമാന പരിഭാഷ: ""ചിലപ്പോഴെങ്കിലും ചുഴലി രോഗം വന്നിട്ടുള്ളവര്‍"" അല്ലെങ്കിൽ ""ചിലപ്പോൾ അബോധാവസ്ഥയിൽ ആകുകയും നിയന്ത്രണമില്ലാതെ ചലിക്കുകയും ചെയ്തവർ"" (കാണുക: [[rc://*/ta/man/translate/figs-genericnoun]])
# and paralytic
ഇത് പക്ഷാഘാതം സംഭവിച്ച ആരെയെങ്കിലും സൂചിപ്പിക്കുന്നു, ഒരു പ്രത്യേക പക്ഷാഘാതത്തെയല്ല. സമാന പരിഭാഷ: ""കൂടാതെ പക്ഷാഘാതം സംഭവിച്ചവർ"" അല്ലെങ്കിൽ ""ഒപ്പം നടക്കാൻ കഴിയാത്തവരും"" (കാണുക: [[rc://*/ta/man/translate/figs-genericnoun]])