ml_tn/mat/04/07.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
7-‍ാ‍ം വാക്യത്തിൽ, ആവർത്തനപുസ്തകത്തിലെ മറ്റൊരു ഉദ്ധരണി ഉപയോഗിച്ച് യേശു സാത്താനെ ശാസിക്കുന്നു.
# Again it is written
യേശു വീണ്ടും തിരുവെഴുത്ത് ഉദ്ധരിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""മോശെ തിരുവെഴുത്തുകളിൽ എന്താണ് എഴുതിയതെന്ന് ഞാൻ വീണ്ടും നിന്നോട് പറയും"" (കാണുക: [[rc://*/ta/man/translate/figs-activepassive]], [[rc://*/ta/man/translate/figs-ellipsis]])
# You must not test
ഇവിടെ ""നിങ്ങള്‍"" ആരെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഒരാൾ പരീക്ഷിക്കരുത്"" അല്ലെങ്കിൽ ""ആരും പരീക്ഷിക്കരുത്