ml_tn/mat/03/07.md

16 lines
3.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യോഹന്നാൻ സ്നാപകൻ പരീശന്മാരെയും സദൂക്യരെയും ശാസിക്കാൻ തുടങ്ങുന്നു.
# You offspring of vipers, who
ഇതൊരു രൂപകമാണ്. ഇവിടെ ""സന്തതി"" എന്നാൽ ""സ്വഭാവഗുണം"" എന്നാണ് അർത്ഥമാക്കുന്നത്. അണലികള്‍ ഒരുതരം അപകടകാരികളായ പാമ്പുകളും തിന്മയെ പ്രതിനിധീകരിക്കുന്നതുമാണ്. ഇത് ഒരു പ്രത്യേക വാക്യമായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങൾ വിഷമുള്ള പാമ്പുകളേ! ആരാണ്"" അല്ലെങ്കിൽ ""നിങ്ങൾ വിഷ പാമ്പുകളെപ്പോലെ തിന്മയുള്ളവരാണ്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# who warned you to flee from the wrath that is coming?
പരീശന്മാരെയും സദൂക്യരെയും ശാസിക്കാൻ യോഹന്നാൻ ഒരു ചോദ്യം ഉപയോഗിക്കുന്നു, കാരണം ദൈവം അവരെ ശിക്ഷിക്കാതിരിക്കാൻ തങ്ങളെ സ്നാനപ്പെടുത്താൻ ആവശ്യപ്പെട്ടു, എന്നാൽ പാപം ചെയ്യുന്നത് ഉപേക്ഷിക്കാന്‍ അവർ ആഗ്രഹിച്ചില്ല. സമാന പരിഭാഷ: ""നിങ്ങൾക്ക് ഇതുപോലുള്ള ദൈവക്രോധത്തിൽ നിന്ന് ഓടിപ്പോകാൻ കഴിയില്ല."" അല്ലെങ്കിൽ ""ഞാൻ നിങ്ങളെ സ്നാനപ്പെടുത്തിയതുകൊണ്ട് നിങ്ങൾക്ക് ദൈവക്രോധത്തിൽ നിന്ന് ഓടിപ്പോകാമെന്ന് കരുതരുത്."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# flee from the wrath that is coming
ക്രോധം"" എന്ന വാക്ക് ദൈവത്തിന്‍റെ ശിക്ഷയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു, കാരണം അവന്‍റെ ക്രോധം അതിനു മുമ്പ് വരുന്നതാണ്. സമാന പരിഭാഷ: ""വരാനിരിക്കുന്ന ശിക്ഷയിൽ നിന്ന് ഒളിച്ചോടുക"" അല്ലെങ്കിൽ ""ദൈവം നിങ്ങളെ ശിക്ഷിക്കാൻ പോകുന്നതിനാൽ രക്ഷപ്പെടുക"" (കാണുക: [[rc://*/ta/man/translate/figs-metonymy]])