ml_tn/mat/03/02.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Repent
ഇത് ബഹുവചന രൂപത്തിലാണ്. യോഹന്നാന്‍ ജനക്കൂട്ടത്തോട് സംസാരിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-you]])
# the kingdom of heaven is near
“സ്വർഗ്ഗരാജ്യം” എന്ന വാക്യം ദൈവം രാജാവായി ഭരിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഈ വാചകം മത്തായിയുടെ പുസ്തകത്തിൽ മാത്രമാണ് കാണുന്നത്. കഴിയുമെങ്കിൽ, നിങ്ങളുടെ വിവർത്തനത്തിൽ “സ്വർഗ്ഗം” എന്ന പദം ഉപയോഗിക്കുക. സമാന പരിഭാഷ: “സ്വർഗ്ഗത്തിലുള്ള നമ്മുടെ ദൈവം വൈകാതെ തന്നെത്താന്‍ രാജാവായി വെളിപ്പെടുത്തും” (കാണുക: [[rc://*/ta/man/translate/figs-metonymy]])