ml_tn/luk/24/40.md

4 lines
709 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# his hands and his feet
തന്‍റെ കൈകളിലും കാലുകളിലും ക്രൂശീകരണ സമയത്തു ആണികള്‍ തുളച്ചു ഉണ്ടായ പാടുകള്‍ അവിടുന്ന് യഥാര്‍ത്ഥമായ യേശു തന്നെ എന്ന് മനസ്സിലാക്കുവാന്‍ ആയി തെളിയിക്കുന്നു. ഇത് വ്യക്തമാക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “തന്‍റെ കൈകളിലും കാലുകളിലും ഉള്ളതായ മുറിവുകള്‍”