ml_tn/luk/24/38.md

8 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Why are you troubled?
യേശു അവരെ ആശ്വസിപ്പിക്കുന്നതിനായി ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “ഭയപ്പെടുക അരുത്.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# Why do doubts arise in your heart?
യേശു അവരെ മൃദുവായി ശാസിക്കേണ്ടതിനു വേണ്ടി ഒരു ചോദ്യം ഉപയോഗിക്കുന്നു. യേശു അവരോടു പറയുന്നത് അവിടുന്ന് ജീവനോടെ ഇരിക്കുന്നു എന്നുള്ളത് നിങ്ങള്‍ ഒട്ടും തന്നെ സംശയിക്കേണ്ടതായി ഇല്ല എന്നാണ്. “ഹൃദയം” എന്നുള്ള പദം ഒരു മനുഷ്യന്‍റെ മനസ്സിനെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാരം ആകുന്നു. മറുപരിഭാഷ: “നിങ്ങളുടെ മനസ്സുകളില്‍ സംശയം ഉണ്ടാകേണ്ട!” അല്ലെങ്കില്‍ “സംശയിക്കുന്നത് നിറുത്തുക!” (കാണുക: [[rc://*/ta/man/translate/figs-rquestion]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം)