ml_tn/luk/24/32.md

8 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Was not our heart burning ... the scriptures?
അവര്‍ യേശുവുമായി കണ്ടുമുട്ടിയ വസ്തുതയെ സംബന്ധിച്ച് അവര്‍ എന്തുമാത്രം വിസ്മയം ഉള്ളവര്‍ ആയിരുന്നു എന്നതിനെ ഊന്നല്‍ നല്‍കുന്നതിനായി അവര്‍ ഒരു ചോദ്യം ഉപയോഗിക്കുകയാണ്. യേശുവിനോടു കൂടെ അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അവരുടെ ഉള്ളില്‍ ഉണ്ടായിരുന്ന ശക്തമായ വികാരത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവരുടെ ഉള്ളില്‍ ഒരു അഗ്നി ജ്വലിക്കുന്നതിനു സമാനം ആയിരുന്നു എന്നാണ്. മറുപരിഭാഷ: “നമ്മുടെ ഹൃദയങ്ങള്‍ കത്തി എരിയുക ആയിരുന്നു ... തിരുവെഴുത്തുകള്‍.” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-rquestion]]ഉം)
# while he opened to us the scriptures
യേശു ഒരു പുസ്തകമോ അല്ലെങ്കില്‍ ചുരുളോ തുറന്നില്ല. “തുറന്നു” എന്നുള്ളത് അവരുടെ അറിവിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവിടുന്ന് നമുക്ക് തിരുവെഴുത്തുകളെ വിശദീകരിച്ചു നല്‍കുമ്പോള്‍” അല്ലെങ്കില്‍ “അവിടുന്ന് നമ്മളെ തിരുവെഴുത്തുകളെ ഗ്രഹിക്കുവാന്‍ പ്രാപ്തരാക്കി കൊണ്ടിരിക്കുമ്പോള്‍”