ml_tn/luk/24/25.md

8 lines
808 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Jesus said to them
യേശു ആ രണ്ടു ശിഷ്യന്മാരോടും സംസാരിക്കുന്നു
# slow of heart to believe
ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ മനസ്സിനെ സൂചിപ്പിക്കുന്നത് ആകുന്നു. മറുപരിഭാഷ: “നിങ്ങളുടെ മനസ്സുകള്‍ വിശ്വസിക്കുവാന്‍ കാലതാമസം എടുക്കുന്നു.” അല്ലെങ്കില്‍ “നിങ്ങള്‍ വിശ്വസിക്കുവാന്‍ താമസം ഉള്ളവരാണ്” (കാണുക: [[rc://*/ta/man/translate/figs-metonymy]])