ml_tn/luk/24/19.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# What things?
സംഭവിച്ചതായ കാര്യങ്ങള്‍ എന്തൊക്കെ? അല്ലെങ്കില്‍ “സംഭവിച്ചതായ കാര്യങ്ങള്‍ എന്തൊക്കെ ആകുന്നു?”
# a prophet, mighty in deed and word before God and all the people
ഇത് അര്‍ത്ഥം നല്‍കുന്നത് ദൈവം യേശുവിനെ ശക്തന്‍ ആകുവാന്‍ ഇടയാക്കി തീര്‍ത്തു മാത്രമല്ല അവിടുന്ന് ശക്തന്‍ തന്നെ എന്ന് ജനങ്ങള്‍ കാണുവാന്‍ ഇട വരികയും ചെയ്തു. മറുപരിഭാഷ: “സകല ജനങ്ങള്‍ക്കും വിസ്മയം ഉണ്ടാകത്തക്കവണ്ണം വന്‍ കാര്യങ്ങള്‍ ചെയ്യുവാനും ഉപദേശിക്കുവാനും ദൈവം ശക്തി നല്‍കിയതായ ഒരു പ്രവാചകന്‍”