ml_tn/luk/24/13.md

24 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ശിഷ്യന്മാരില്‍ രണ്ടു പേര്‍ എമ്മവുസിലേക്കുള്ള യാത്രയില്‍ ആയിരുന്നു (കാണുക: [[rc://*/ta/man/translate/writing-newevent]])
# behold
ഗ്രന്ഥകര്‍ത്താവ് ഈ പദം ഉപയോഗിച്ചിരിക്കുന്നത് ഒരു പുതിയ സംഭവം ആരംഭിക്കുന്നു എന്ന് അടയാളപ്പെടുത്തുവാന്‍ വേണ്ടി ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]])
# two of them
ശിഷ്യന്മാരില്‍ രണ്ടു പേര്‍
# on that same day
അതേ ദിവസം തന്നെ. ഇത് സൂചിപ്പിക്കുന്നത് ആ സ്ത്രീകള്‍ കല്ലറ ശൂന്യമായി കണ്ടതായ ആ ദിവസത്തെ തന്നെയാണ്.
# Emmaus
ഇത് ആ പട്ടണത്തിന്‍റെ പേര് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
# sixty stadia
പതിനൊന്നു കിലോമീറ്റര്‍. ഒരു “നാഴിക” എന്നത് 185 മീറ്ററുകള്‍ ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-bdistance]])