ml_tn/luk/24/10.md

4 lines
702 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Now
ഈ പദം പ്രധാന കഥാക്രമത്തില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാനായി ഇവിടെ ഉപയോഗിച്ചിരിക്കുന്നു. ഇവിടെ കല്ലറയുടെ അടുക്കല്‍ നിന്നും പുറപ്പെട്ടു വന്നതും അവിടെ അപ്പോസ്തലന്മാരോട് എന്താണ് സംഭവിച്ചത് എന്ന് പറയുന്നതും ആയ ചില സ്ത്രീകളുടെ പേരുകള്‍ ലൂക്കോസ് നല്‍കുന്നു.