ml_tn/luk/23/46.md

20 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# crying out with a loud voice
ഉറക്കെ ശബ്ദം ഇടുക. ഇത് എപ്രകാരം മുന്‍പ് പ്രസ്താവിച്ചിട്ടുള്ള വാക്യങ്ങളിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് കാണിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: അത് സംഭവിച്ചപ്പോള്‍, യേശു വളരെ ഉച്ചത്തില്‍ ശബ്ദമിട്ടു”
# Father
ഇത് ദൈവത്തിനു ഉള്ള പ്രധാന നാമം ആകുന്നു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# into your hands I commit my spirit
“അങ്ങയുടെ കരങ്ങളില്‍” എന്നുള്ള പദസഞ്ചയം ദൈവത്തിന്‍റെ സംരക്ഷണം എന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഞാന്‍ എന്‍റെ ആത്മാവിനെ അങ്ങയുടെ സംരക്ഷണത്തില്‍ ഭരമേല്‍പ്പിക്കുന്നു” അല്ലെങ്കില്‍ “അങ്ങ് അത് പരിപാലിക്കും എന്ന് അറിഞ്ഞു കൊണ്ട് ഞാന്‍ എന്‍റെ ആത്മാവിനെ അങ്ങേക്ക് തരുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# Now having said this
യേശു ഇത് പറഞ്ഞതിനു ശേഷം
# he breathed his last
യേശു മരിച്ചു