ml_tn/luk/23/41.md

12 lines
752 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# We indeed ... we are receiving ... we did
“ഞങ്ങള്‍” എന്നുള്ള ഈ പ്രയോഗങ്ങള്‍ ആ രണ്ടു കുറ്റവാളികളെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ, യേശുവിനെയോ മറ്റു ജനങ്ങളെയോ സൂചിപ്പിക്കുന്നതായി ഇല്ല. (കാണുക: [[rc://*/ta/man/translate/figs-123person]])
# we indeed rightly
നാം ഈ ശിക്ഷാവിധിയെ പ്രാപിക്കുവാന്‍ അര്‍ഹര്‍ ആകുന്നു
# this man
ഇത് യേശുവിനെ സൂചിപ്പിക്കുന്നു