ml_tn/luk/23/38.md

8 lines
705 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# an inscription over him
യേശുവിന്‍റെ കുരിശിനു മുകളില്‍ ആയി ഒരു മേലെഴുത്തും സൂചിപ്പിക്കുന്നു
# This is the King of the Jews
ഈ അടയാളം യേശുവിന്‍റെ മുകളിലായി ജനം സ്ഥാപിച്ചത് യേശുവിനെ പരിഹസിക്കുവാന്‍ വേണ്ടി ആയിരുന്നു. അവിടുന്ന് ഒരു രാജാവ് ആയിരുന്നു എന്ന് അവര്‍ വാസ്തവമായും ചിന്തിച്ചിരുന്നില്ല.