ml_tn/luk/23/35.md

20 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The people stood by
ജനം അവിടെ നില്‍ക്കുന്നുണ്ടായിരുന്നു
# Let him save
ഇത് യേശുവിനെ സൂചിപ്പിക്കുന്നു
# He saved others. Let him save himself
ലൂക്കോസ് ഭരണാധികാരികളുടെ വിപരീതാര്‍ത്ഥം ഉള്ള വാക്കുകളെ രേഖപ്പെടുത്തുന്നു. യേശുവിനു മറ്റുള്ളവരെ രക്ഷിക്കുവാന്‍ ഉള്ള ഏക മാര്‍ഗ്ഗം തന്നെത്തന്നെ രക്ഷിക്കുന്നതിനു പകരം അവര്‍ക്ക് വേണ്ടി മരിക്കുക എന്നുള്ളത് ആയിരുന്നു. (കാണുക: [[rc://*/ta/man/translate/figs-irony]])
# Let him save himself
യേശു തന്നെത്തന്നെ രക്ഷിക്കുവാന്‍ കഴിവ് ഉള്ളവന്‍ ആയിരിക്കണം. അവര്‍ ഇത് യേശുവിനെ പരിഹസിക്കുവാന്‍ വേണ്ടി പറഞ്ഞതാണ്. അവിടുത്തേക്ക്‌ തന്നെ സ്വയം രക്ഷിക്കുവാന്‍ കഴിയും എന്ന കാര്യം അവര്‍ വിശ്വസിച്ചിരുന്നില്ല. മറുപരിഭാഷ: “ക്രൂശില്‍ നിന്നും തന്നെത്താന്‍ സ്വയം അവനെ രക്ഷിക്കുന്നതു മൂലം തന്‍ ആരാണെന്ന് കാണുവാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു”
# the chosen one
ദൈവം തിരഞ്ഞെടുത്തവന്‍ ആയ ഒരുവന്‍