ml_tn/luk/23/25.md

12 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# He released the one whom they asked for
പീലാത്തോസ് ബറബ്ബാസിനെ കാരാഗൃഹത്തില്‍ നിന്നും വിടുവിച്ചു. മറുപരിഭാഷ: “ജനം സ്വതന്ത്രന്‍ ആക്കണം എന്ന് ആവശ്യപ്പെട്ടതായ, ബറബ്ബാസിനെ പീലാത്തോസ് സ്വതന്ത്രന്‍ ആക്കി”
# who had been put in prison for rioting and murder
ഇത് ആ സമയത്ത് ബറബ്ബാസ് എവിടെ ആയിരുന്നു എന്നുള്ള പശ്ചാത്തല വിവരണം ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “റോമാക്കാര്‍ കാരാഗൃഹത്തില്‍ അടച്ചിരുന്ന ... കുലപാതകന്‍” (കാണുക: [[rc://*/ta/man/translate/writing-background]])
# but he handed over Jesus to their will
പീലാത്തോസ് യേശുവിനെ അവരുടെ അടുക്കല്‍ കൊണ്ട് വരുവാനായും ജനക്കൂട്ടം എന്താണ് ആഗ്രഹിക്കുന്നത് അപ്രകാരം ഒക്കെയും തന്നോട് ചെയ്യുവാനായും പടയാളികള്‍ക്ക് ഉത്തരവ് നല്‍കുവാന്‍ ഇടയായി