ml_tn/luk/23/22.md

20 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Then he said to them a third time
പീലാത്തോസ് വീണ്ടും ജനക്കൂട്ടത്തോട് മൂന്നാം പ്രാവശ്യമായി പറഞ്ഞത്‌ (കാണുക: [[rc://*/ta/man/translate/translate-ordinal]])
# what evil has this man done?
പീലാത്തോസ് ഈ ചോദ്യം ഉന്നയിച്ചതു യേശു നിരപരാധി ആണെന്ന് ജനകൂട്ടം മനസ്സിലാക്കുവാന്‍ വേണ്ടി ആയിരുന്നു. മറുപരിഭാഷ: “ഈ മനുഷ്യന്‍ തെറ്റായിട്ട് ഒന്നും തന്നെ ചെയ്തിട്ടില്ല!” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# I have found no fault deserving death in him
അവന്‍ മരണത്തിനു യോഗ്യമായ നിലയില്‍ യാതൊന്നും തന്നെ ചെയ്തിട്ടില്ല
# after punishing him, I will release him
[ലൂക്കൊസ് 23:16](../23/16.md)ല്‍ ഉള്ളതു പോലെ ശിക്ഷ കൂടാതെ തന്നെ പീലാത്തോസ് യേശുവിനെ വിട്ടയക്കണം ആയിരുന്നു എന്ത് കൊണ്ടെന്നാല്‍ അവിടുന്ന് നിഷ്കളങ്കന്‍ ആയിരുന്നു. എങ്കില്‍ തന്നെയും ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടി അവന്‍ യേശുവിനു ശിക്ഷ വിധിക്കുവാന്‍ ഇടയായി.
# I will release him
ഞാന്‍ അവനെ സ്വതന്ത്രന്‍ ആക്കും