ml_tn/luk/23/16.md

4 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I will therefore punish him
പീലാത്തോസ് യേശുവിന്‍റെ പക്കല്‍ യാതൊരു കുറ്റവും കണ്ടു പിടിക്കാതെ ഇരുന്നതിനാല്‍ താന്‍ യേശുവിനെ ശിക്ഷ കൂടാതെ വിട്ടയക്കണം ആയിരുന്നു. ഈ പ്രസ്താവനയെ ഒരു പരിഭാഷയിലേക്ക് യുക്തിയുക്തമായി ക്രമീകൃതമാക്കുവാന്‍ പരിശ്രമിക്കേണ്ടതില്ല. യേശു നിരപരാധി ആയിരിക്കുന്നു എന്ന് അറിയുന്ന പീലാത്തോസ്, ജനക്കൂട്ടത്തെ ഭയപ്പെടുന്നു എന്നതു കൊണ്ട് മാത്രം, യേശുവിനെ ശിക്ഷിക്കുവാന്‍ ഇടയായി തീര്‍ന്നു.