ml_tn/luk/23/06.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# when heard this
യേശു ഗലീലയില്‍ ഉപദേശിക്കുവാന്‍ തുടങ്ങിയത് ശ്രവിച്ചു
# he asked whether the man was a Galilean
യേശു ഏതു പ്രദേശത്തു നിന്നും വരുന്നവന്‍ എന്ന് അറിയുവാന്‍ പീലാത്തോസ് ആഗ്രഹിച്ചു എന്തുകൊണ്ടെന്നാല്‍ യേശുവിനെ വിചാരണ ചെയ്യുവാന്‍ താഴ്ന്ന പദവിയില്‍ ഉള്ള ഒരു ഉദ്യോഗസ്ഥന്‍ മതിയാകും എന്ന് താന്‍ കരുതി. യേശു ഗലീലയില്‍ നിന്ന് ഉള്ളവന്‍ ആകുന്നു എങ്കില്‍, പീലാത്തോസിന് ഹെരോദാവ് യേശുവിനെ ന്യായവിസ്താരം കഴിച്ചാല്‍ മതിയാകും എന്തുകൊണ്ടെന്നാല്‍ ഹെരോദാവിനു ഗലീലയുടെ മേല്‍ അധികാരം ഉണ്ടായിരുന്നു.
# the man
ഇത് യേശുവിനെ സൂചിപ്പിക്കുന്നു