ml_tn/luk/22/intro.md

18 lines
3.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# ലൂക്കോസ് 22 പൊതു കുറിപ്പുകള്‍
## ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍
### ശരീരവും രക്തവും ഭക്ഷിക്കല്‍
[ലൂക്കോസ് 22:19-20](./19.md) തന്‍റെ അനുയായികളോട് കൂടെ ഉള്ള യേശുവിന്‍റെ അന്ത്യ അത്താഴത്തെ കുറിച്ച് വിവരിക്കുന്നു. ഈ സമയത്ത്, യേശു അവരോടു പറഞ്ഞത് എന്തെന്നാല്‍ അവര്‍ ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും തന്‍റെ ശരീരവും തന്‍റെ രക്തവും ആകുന്നു എന്നാണ്. ഒട്ടുമിക്കവാറും എല്ലാ ക്രിസ്തീയ സഭകളും “കര്‍ത്താവിന്‍റെ അത്താഴം,” “യൂക്കാറിസ്റ്റ്”, അല്ലെങ്കില്‍ “വിശുദ്ധ മേശ” എന്നിങ്ങനെ ഉള്ള പേരുകളില്‍ ഈ അത്താഴത്തെ സ്മരിക്കുന്നു.
### പുതിയ ഉടമ്പടി
ചില ആളുകള്‍ ചിന്തിക്കുന്നത് എന്തെന്നാല്‍ അത്താഴ സമയത്ത് യേശു പുതിയ ഉടമ്പടി സ്ഥാപിച്ചു എന്നാണ്. മറ്റു ചിലര്‍ ചിന്തിക്കുന്നത് അവിടുന്ന് സ്വര്‍ഗ്ഗാരോഹണം ചെയ്തതിനു ശേഷം സ്ഥാപിച്ചു എന്നാണ്. നിങ്ങളുടെ പരിഭാഷയില്‍ ULT പ്രസ്താവിക്കുന്നതിനു അപ്പുറമായി യാതൊന്നും തന്നെ പ്രസ്താവിക്കേണ്ടതില്ല (കാണുക: [[rc://*/tw/dict/bible/kt/covenant]])
## ഈ അദ്ധ്യായത്തില്‍ ഉള്ള മറ്റു പരിഭാഷ വിഷമതകള്‍
### “മനുഷ്യപുത്രന്‍”
ഈ അദ്ധ്യായത്തില്‍ യേശു തന്നെക്കുറിച്ച് “മനുഷ്യപുത്രന്‍” എന്ന് സൂചിപ്പിച്ചിരിക്കുന്നു. ([ലൂക്കോസ് 22:22](../../luk/22/22.md)). നിങ്ങളുടെ ഭാഷയില്‍ ജനം വേറെ ഒരുവനെ കുറിച്ച് സംസാരിക്കുന്നത് പോലെ അവരെക്കുറിച്ച് തന്നെ പ്രസ്താവിക്കുന്നത് അനുവദനീയം അല്ലായിരിക്കാം. (കാണുക: [[rc://*/tw/dict/bible/kt/sonofman]]ഉം [[rc://*/ta/man/translate/figs-123person]]ഉം)