ml_tn/luk/22/70.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Then you are the Son of God?
ന്യായാധിപ സംഘം ഈ ചോദ്യം ഉന്നയിക്കുവാന്‍ ഇടയായത് എന്തുകൊണ്ടെന്നാല്‍ യേശു ദൈവപുത്രന്‍ എന്ന് പറയുന്നതിനെ അവര്‍ക്ക് വ്യക്തമായി മനസ്സിലാക്കി ഉറപ്പിക്കേണ്ടതിന് വേണ്ടി ആയിരുന്നു എന്നുള്ളതാണ്. മറുപരിഭാഷ: “ആയതുകൊണ്ട് നീ അപ്രകാരം പറഞ്ഞിരിക്കയാല്‍, നീ ദൈവപുത്രന്‍ തന്നെ ആകുന്നു എന്നാണോ അര്‍ത്ഥം ആക്കിയത്?” (കാണുക: [[rc://*/ta/man/translate/figs-explicit]])
# Son of God
ഇത് യേശുവിനു ഉള്ളതായ ഒരു പ്രധാന നാമം ആകുന്നു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# You are saying that I am
അതെ, അത് നിങ്ങള്‍ പറയുന്നത് പോലെ തന്നെ