ml_tn/luk/22/69.md

20 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു ന്യായാധിപ സംഘത്തോടു സംസാരിക്കുന്നത് തുടരുന്നു.
# from now on
ഈ ദിവസം മുതല്‍ അല്ലെങ്കില്‍ “ഇന്നു മുതല്‍ തുടങ്ങി”
# the Son of Man will be
യേശു ഈ പദസഞ്ചയം ഉപയോഗിക്കുന്നത് തന്നെത്തന്നെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ: “ഞാന്‍, മനുഷ്യപുത്രന്‍, ആകും” (കാണുക: [[rc://*/ta/man/translate/figs-123person]])
# seated at the right hand of the power of God
“ദൈവത്തിന്‍റെ വലത്തു ഭാഗത്ത്” എന്നുള്ളത് ദൈവത്തില്‍ നിന്നും ശ്രേഷ്ഠകരമായ ബഹുമാനവും അധികാരവും പ്രാപിക്കുന്നതിന്‍റെ ഒരു പ്രതീകാത്മകം ആയ നടപടി ആകുന്നു. മറുപരിഭാഷ: “ദൈവശക്തിയുടെ സമീപേ ബഹുമാനത്തിന്‍റെ സ്ഥാനത്ത് ഇരുത്തപ്പെട്ടു” (കാണുക: [[rc://*/ta/man/translate/translate-symaction]])
# the power of God
സര്‍വ്വശക്തന്‍ ആയ ദൈവം. ഇവിടെ “ശക്തന്‍” എന്നുള്ളത് അവിടുത്തെ പരമാധികാരത്തെ സൂചിപ്പിക്കുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])