ml_tn/luk/22/66.md

12 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇപ്പോള്‍ അത് അടുത്ത ദിവസം ആകുന്നു യേശുവിനെ ന്യായാധിപ സംഘത്തിന്‍റെ മുന്‍പാകെ കൊണ്ടു വന്നിരിക്കുന്നു.
# Now when it was day
അടുത്ത പ്രഭാതം പുലര്‍ച്ചയ്ക്ക്
# They led him into their council
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ന്യായാധിപ സംഘത്തിലേക്ക് മൂപ്പന്മാര്‍ യേശുവിനെ കൊണ്ടുവന്നു” അല്ലെങ്കില്‍ 2) “കാവല്‍ക്കാര്‍ യേശുവിനെ ന്യായാധിപ സംഘത്തിലേക്ക് നയിച്ചു കൊണ്ടു വന്നു.” ചില ഭാഷകളില്‍ “അവര്‍” എന്നുള്ള സര്‍വ്വനാമം ഉപയോഗിക്കുക മൂലം ആരാണ് തന്നെ അങ്ങോട്ട്‌ കൊണ്ടുവന്നത് എന്നുള്ളത് ഒഴിവാക്കുന്നു അല്ലെങ്കില്‍ ഒരു കര്‍മ്മിണി ക്രിയ ഉപയോഗിച്ചു കൊണ്ട്: “യേശു ന്യായാധിപ സംഘത്തിലേക്ക് നയിക്കപ്പെട്ടു” എന്ന് പ്രസ്താവിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-activepassive]])