ml_tn/luk/22/35.md

24 lines
3.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു തന്‍റെ എല്ലാ ശിഷ്യന്മാരോടും കൂടെ സംസാരിക്കുന്നതിനു വേണ്ടി തന്‍റെ ശ്രദ്ധയെ തിരിക്കുന്നു.
# Then he said to them, ""When ... did you lack anything?"" They answered, ""Nothing.
ആളുകള്‍ യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് വേണ്ട സാധനങ്ങള്‍ എത്ര നന്നായി ക്രമീകരിച്ചു കൊണ്ടു പോകുന്നു എന്നുള്ളതിനെ അപ്പോസ്തലന്മാര്‍ ഓര്‍ക്കുവാന്‍ സഹായകരമായ നിലയില്‍ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. ഇത് ഒരു ഏകോത്തര ചോദ്യം ആയിരിക്കുന്നതു കൊണ്ടും യേശു വിവരം അറിയുവാന്‍ വേണ്ടി ചോദിക്കായ്ക കൊണ്ടും, നിങ്ങള്‍ ഇത് ഒരു ചോദ്യമായി പരിഭാഷ ചെയ്യണം അല്ലെങ്കില്‍ ,അത് ശിഷ്യന്മാര്‍ അവര്‍ക്ക് യാതൊന്നും കുറവായിരുന്നില്ല എന്ന് മറുപടി പറയുവാന്‍ ഇടവരുത്തും. (കാണുക: [[rc://*/ta/man/translate/figs-rquestion]])
# When I sent you out
യേശു തന്‍റെ ശിഷ്യന്മാരോട് സംസാരിക്കുക ആയിരുന്നു. ആയതിനാല്‍ “നിങ്ങള്‍” എന്നതിനു വിവിധ രൂപഭേദങ്ങള്‍ ഉള്ളതായ ഭാഷകളില്‍ അതിന്‍റെ ബഹുവചന രൂപം ഉപയോഗിക്കണം. (കാണുക: [[rc://*/ta/man/translate/figs-you]])
# purse
ഒരു മടിശ്ശീല എന്നുള്ളത് പണം സൂക്ഷിക്കുവാന്‍ ഉള്ള ഒരു സഞ്ചി ആകുന്നു. ഇവിടെ ഇത് “പണം” എന്നുള്ളതിനെ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്നു.” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# a bag of provisions
യാത്രക്കാരുടെ സഞ്ചി അല്ലങ്കില്‍ “ഭക്ഷണ സഞ്ചി”
# Nothing
ഈ സംഭാഷണത്തെ കുറിച്ച് കൂടുതലായി ഉള്‍പ്പെടുത്തുന്നത് ചില ശ്രോതാക്കള്‍ക്ക് സഹായകരം ആയിരിക്കും. മറുപരിഭാഷ: “ഞങ്ങള്‍ക്ക് യാതൊന്നും കുറവ് ഉണ്ടായിരുന്നില്ല” അല്ലെങ്കില്‍ “ഞങ്ങള്‍ക്ക് ആവശ്യമായത് എല്ലാം തന്നെ ഉണ്ടായിരുന്നു” (കാണുക: [[rc://*/ta/man/translate/figs-ellipsis]])